ഹരിപ്പാട്: ഗുരുകാരുണ്യം പദ്ധതി പ്രകാരമുള്ള കാർത്തികപ്പള്ളി യൂണിയൻ വനിതാസംഘം നൽകുന്ന പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ഇന്ന് ഉച്ചക്ക് 2ന് യൂണിയൻ ഓഡിറ്റോറിയത്തിൽ യൂണിയൻ പ്രസിഡന്റ്‌ കെ. അശോകപ്പണിക്കർ നിർവ്വഹിക്കും. യൂണിയൻ ഭാരവാഹികൾ, വനിതാസംഘം, കുമാരിസംഘം ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.