chandrasekharan
ചന്ദ്രശേഖരൻ

ആലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡ് കളർകോട് ചേന്നാട്ട് യു. ചന്ദ്രശഖരൻ (66) നിര്യാതനായി. എസ്.ബി.ടി മുൻ ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ശ്രീദേവി. മക്കൾ: അഞ്ജു, അനൂപ്. മരുമക്കൾ: ഹരികൃഷ്ണൻ, അർച്ചന.