ആലപ്പുഴ: കളർകോട് പേരൂർ കോളനിയിൽ എം.രാജൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കുഞ്ഞമ്മ. മക്കൾ : ശശി, ഉഷ, സജി (ഹിന്ദു ഐക്യവേദി അമ്പലപ്പുഴ താലുക്ക് സെക്രട്ടറി), ഗീത. മരുമക്കൾ: സിജി, കുട്ടൻ, അജിത്കുമാർ.