ramakrishnan

പത്തിയൂർ പടിഞ്ഞാറ് : മംഗലത്ത് വീട്ടിൽ രാമകൃഷ്ണൻ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന്. ഭാര്യ : ലത. മക്കൾ : രഞ്ജിത്ത്, രാഹുൽ. മരുമക്കൾ : അനില, വിദ്യ.