ആലപ്പുഴ: ശിവഗിരിമഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിൽ ഗുരുധർമ്മ പ്രചാരണ സഭ ആലപ്പുഴ മണ്ഡലം കമ്മിറ്റിഅനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എം.ജയസേനൻ അദ്ധ്യക്ഷത വഹിച്ചു. എം.ഡി.സലിം, വി.വി.ശിവപ്രസാദ്, റെ.ജി.കമലാസനൻ, രഘുനാഥ് എന്നിവർ സംസാരിച്ചു.ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റി അംഗമായിരുന്ന സി.കെ.രമണിയുടെ വേർപാടിലും യോഗം അനുശോചിച്ചു.