പൂച്ചാക്കൽ : പാണാവള്ളി പടിഞ്ഞാറെ വെളിയിൽ പരതേനായ അബ്ദുർവിന്റെ ഭാര്യ റഹീമ (91) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ : സുബൈദ, ബഷീർ, മുഹമ്മദ് കുഞ്ഞ്, ഐഷാകുഞ്ഞ്, ഷംസുദ്ദീൻ, ഹാജറ, ബീപാത്തുമ്മ, ഖമറുദ്ദീൻ, ഇബ്രാഹിം, നജിയ. മരുമക്കൾ : പരേതനായ യൂസഫ്, ഐഷ, ജമീല, അബ്ദുൽഖാദർ, സുഹറ, അലികുഞ്ഞ്, റഷീദ്, സുലേഖ, റംലത്ത്, നാസർ.