kurup

തായങ്കരി : മാടപ്പുരയ്ക്കൽ രാമകൃഷ്ണക്കുറുപ്പ് (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ബാബു, പ്രഭ, തമ്പി.