ആലപ്പുഴ : പാതിരപ്പള്ളി അച്ചുതാലയത്തിൽ പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ എ.രാജപ്പപ്പണിക്കരുടെ ഭാര്യ പി.കെ.ആനന്ദഭായി (84- റിട്ട. അദ്ധ്യാപിക, വി.വി.എസ്.ഡി.എൽ.പി.എസ്, പാതിരപ്പള്ളി) നിര്യാതയായി.
മക്കൾ : എ.ആർ.രാജ്കുമാർ (റിട്ട. ഫോട്ടോ ജേർണലിസ്റ്റ്, ടൈംസ് ഓഫ് ഒമാൻ), എ.ആർ.സന്തോഷ് കുമാർ (റിട്ട. സൂപ്രണ്ട്, കൊച്ചി കോർപ്പറേഷൻ), എ.ആർ.ശ്രീലത (റിട്ട. അദ്ധ്യാപിക, എസ്.സി.എം.വി.യു.പി.എസ്, ചെട്ടികാട്)
മരുമക്കൾ : എത്സമ്മ (റിട്ട. ഹെഡ് നഴ്സ്, മെഡിക്കൽ കോളേജ്, ആലപ്പുഴ), റൂബി (സീനിയർ സൂപ്രണ്ട്, ഇറിഗേഷൻ ഡിവിഷൻ, ആലപ്പുഴ), ബലറാം ( ബിസിനസ് ).
സഞ്ചയനം ഞായറാഴ്ച രാവിലെ 9:30 ന്.