മാവേലിക്കര - മാവേലിക്കര ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കല്ലുമല, ബിഷപ്മൂർ കോളേജ്, വിദ്യാപീഠം, ആക്കനാട്ടുകര ദേവി ക്ഷേത്രം, മറുതാക്ഷി ക്ഷേത്രം, ഐ.ഇ.എം ബൈബിൾ കോളേജ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.