tv-r

എരമല്ലൂർ: എരമല്ലൂർ മാളിയേക്കൽ എം.ഇ.ആന്റണി (70) നിര്യാതനായി. ഭാര്യ: ഫിലോമിന .മക്കൾ: ജോയി, മോളി, വിജി. മരുമക്കൾ: ഷൈനി, ബർണാഡ്, ബെനഡിക്ട്