thampi

ചാരുംമൂട്: നൂറനാട് പാറ ജംഗ്ഷനിലെ ഏവൺ ബേക്കറി ഉടമ തത്തംമുന്ന അയോദ്ധ്യയിൽ പരേതരായ ഭാസ്ക്കരൻ- പങ്കജാക്ഷി ദമ്പതികളുടെ മകൻ തമ്പി (63) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : ചന്ദ്രിക. മക്കൾ : വിഷ്ണു, കാളിദാസൻ.