ആലപ്പുഴ : ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് 5 സ്മാർട്ട് ഫോണുകൾ നാളെ രാവിലെ 9 ന് കട്ടച്ചിറ ചെറുമണ്ണിൽ ശ്രീമഹാവിഷ്ണു ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്.അജോയ് കുമാർ ക്ഷേത്രാങ്കണത്തിൽ വച്ച് കൈമാറും.