ആലപ്പുഴ: നഗരസഭയുടെ വിവിധ വാർഡുകളിൽ ഇന്നലെ19 പേർ ഛർദ്ദിയും വയറിളക്കവും മൂലം ചികിത്സ തേടി. വനിതാ-ശിശു, ജനറൽ ആശുപത്രികളിലാണ് ചികിത്സ തേടിയത്.