a

മാവേലിക്കര: വെട്ടിയാർ ഭാസ്കര സദനത്തിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: അനിൽ, ശാലിനി, ഷൈലജ. മരുമക്കൾ: ശ്രീലത, അനിൽ, സുനിൽ. സഞ്ചയനം 21ന് രാവിലെ 9ന്.