മാവേലിക്കര : പോനകം പുന്നമൂട് നിധീഷ് ഭവനിൽ വിമുക്ത ഭടൻ വി.നാരായണന്റെ ഭാര്യ ചന്ദ്രവതി (65) നിര്യാതയായി. മക്കൾ: നിശാന്ത് നാരായണൻ, നിധീഷ് നാരായണൻ. മരുമക്കൾ: രത്നാ രവീന്ദ്രൻ, അനിലാ നിധീഷ്. സഞ്ചയനം 19ന് രാവിലെ 9ന്.