photo

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് അർത്തുങ്കൽ തേവലക്കാട്ട് പി.കെ.ഗോപാലൻ (88) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: രേവമ്മ, ജനാർദ്ദനബാബു, ഉഷാകുമാരി, രാജു. മരുമക്കൾ: കെ.എസ് പ്റസാദ്, ബീനാബാബു, വി.എസ്.ഷാജി, ബിജിരാജു.