photo

ചേർത്തല:വാരനാട് മാക്ഡവൽ കമ്പനിയിലെ റിട്ട. ഉദ്യോഗസ്ഥൻ മുനിസിപ്പൽ പത്താം വാർഡിൽ ചക്കരക്കുളം രാജ്വിഹാറിൽ കെ.ജി. രാധാകൃഷ്ണൻ(73)നിര്യാതനായി. ഭാര്യ: ബി. രാജേശ്വരിയമ്മ(റിട്ട. പ്രഥമാദ്ധ്യാപിക, ഗവ.ഹൈസ്കൂൾ, ചേർത്തല).മക്കൾ: രാഖേഷ്(ബിർള ഗ്രൂപ്പ്, മുബയ്),റോഷ്ണി(ഡോക്ടർ യു.എസ്.എ). മരുമക്കൾ: ദിവ്യ, ദീപു.