obit

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13-ാം വാർഡ് കുട്ടിച്ചിറവെളി പരേതനായ രാഘവന്റെ ഭാര്യ ചെല്ലമ്മ ( 94)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന്.മക്കൾ : നടേശൻ, പരേതനായ രമണൻ, രാജേന്ദ്രൻ, മോഹനൻ, സുരേന്ദ്രൻ, ശ്യാമള. മരുമക്കൾ : സോമിനി, ചന്ദ്രിക, രേണുക, പരേതയായ കമല, ശൈലജ, മോഹനൻ.