kasim

ആലപ്പുഴ : സക്കറിയാ വാർഡിൽ വി.റ്റി പുരയിടത്തിൽ പരേതനായ അബ്ദുൽ ഹമീദിന്റെ മകൻ കാസിം (82) നിര്യാതനായി. ഭാര്യ: ആമീന ബീവി. മക്കൾ: അഷറഫ്,റിയാസ് (ഖത്തർ), തൻസിം. മരുമക്കൾ: ദവീത, ഫൗസി, നമീദ