കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് മഠത്തിൽ വീട്ടിൽ കുമാരന്റെ ഭാര്യ ചവറ ചെറുശേരിഭാഗം പത്മവിലാസത്ത് കുടുംബാംഗം പാറുക്കുട്ടി (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബേബി, ലാലി, ജലജ, ഷീല (എസ്.എൻ സെൻട്രൽ സ്കൂൾ, കരുനാഗപ്പള്ളി). മരുമക്കൾ: സദാശിവൻ, ശ്രീജ, പരേതനായ ഷാജി, ഷാജി (എക്സ്. മിലിട്ടറി). സഞ്ചയനം 19ന് രാവിലെ 7ന്.