ഹരിപ്പാട്: മുട്ടം ഇഞ്ചക്കോട്ടയിൽ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ രാമായണ മാസാചരണം 17 മുതൽ ആഗസ്റ്റ് 16 വരെ നടക്കും. വിശേഷാൽ പൂജകളോടെയാണ് മാസാചരണം സമാപിക്കുകയെന്ന് ക്ഷേത്ര ഭരണ സമിതി സെക്രട്ടറി കെ.അനിയൻ അറിയിച്ചു.

തൃക്കുന്നപ്പുഴ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ രാമായണ മാസാചരണം നടക്കും. 17ന് ആരംഭിച്ച് ആഗസ്റ്റ് 16ന് സമാപിക്കും.