മാവേലിക്കര- പോനകം പുന്നമൂട് വഴിശേരിൽ പരേതനായ ജോർജിന്റെ ഭാര്യ മറിയക്കുട്ടി ജോർജ് (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് പുന്നമൂട് സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഓമന, മോനച്ചൻ, പരേതനായ തങ്കച്ചൻ, പരേതനായ പൊന്നച്ചൻ, ഡെയ്സി. മരുമക്കൾ: രാജൻ, ഓമന, റീന, അനില, ബാബു.