karthiyani

കരുമാടി . വേട്ടേക്കോട് വീട്ടിൽ വാസുദേവന്റെ ഭാര്യ കാർത്ത്യായനി (103) നിര്യാതയായി സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ . മക്കൾ .സുമതിക്കുട്ടി , സോമൻ , സനൽ , സുധർമ്മ , സുജാത, സതീഷ് , മരുമക്കൾ: പൊന്നമ്മ, ഭാവന , രമേശൻ , ഉദയൻ , ലൈലജ,പരേതനായ തങ്കപ്പൻ.