ചേർത്തല: മുനിസിപ്പൽ 31-ാം വാർഡിൽ പരുത്തിൽ പരുമ്പിൽ ജോൺ സേവ്യർ(82)നിര്യാതനായി.
സംസ്കാരം ഇന്ന് മുട്ടം സെന്റ് മേരീസ് ഫോറാന പള്ളി സെമിത്തേരിയിൽ.
ഭാര്യ: ക്ലാരമ്മ. മക്കൾ: സന്തോഷ് സേവ്യർ (കല്ലങ്ങാപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം),സാജു സേവ്യർ.