ചേർത്തല:മുനിസിപ്പൽ ആറാം വാർഡിൽ ഉച്ചത്തുംപറമ്പിൽ പവിത്രൻ (മണിയപ്പൻ-75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: സുമേഷ്, ധന്യ.മരുമക്കൾ: സൗമ്യ, സജീവ്.