asokan

ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡിൽ മനപ്പള്ളിക്കരി അശോകൻ (57) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.ഭാര്യ : അമ്പിളി. മക്കൾ : നീതു, നിവിൻ, നിമ്മി. മരുമകൻ : അബിരാജ്.