കായംകുളം: എസ് എൻ ഡി പി യോഗം കായംകുളം യൂണിയനിലെ കണ്ണമ്പള്ളിഭാഗം 318ാം നമ്പർ ശാഖായോഗം ഗുരുമന്ദിരത്തിലെ രാമായണമാസാചരണം ഇന്നുമുതൽ ആഗസ്റ്റ് 16 വരെ നടക്കും.