കേരളകൗമുദി ആലപ്പുഴ യൂണിറ്റിലെ നവീകരിച്ച പ്രസിന്റെസ്വിച്ച് ഓൺ കർമ്മം എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു. ചീഫ് എഡിറ്റർ ദീപു രവി, ആലപ്പുഴ-തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ജനറൽ മാനേജർമാരായ എ. സുധീർ കുമാർ, പ്രൊഡക്‌ഷൻ ഹെഡ് കെ.എസ്. സാബു തുടങ്ങിയവർ സമീപം