കായംകുളം: ഏവൂർ തെക്ക് പുത്തൻപുരക്കൽ ആർ.സുരേഷ് കുമാർ (53) നിര്യാതനായി. ഭാര്യ ഡോ.ശ്രീജ. മകൻ എസ്.വിശ്വനാഥ്.സഞ്ചയനം തിങ്കൾ 9 ന്.