മുതുകുളം വടക്ക് : കാട്ടിമണ്ണേൽ ഭരതൻ (78) നിര്യാതനായി. ഭാര്യ രോഹിണി. മക്കൾ : സിന്ധു, ബിന്ദു. മരുമകൻ : ഉല്ലാസ്. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.