പുളിങ്കുന്ന്, കായൽപ്പുറം കൂട്ടുമ്മേൽ കെ. സി. ജോൺ (കുട്ടപ്പൻ -90)
നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് കായൽപ്പുറം സെന്റ്
ജോസഫ്സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ : കെ. സി. ജോസഫ്, പരേതരായ ഏലിക്കുട്ടി,
ഫിലോമിന, കെ. സി. മാത്യു . സഹോദരമക്കൾ : റവ. ഫാ. ക്രിസ്റ്റി
കൂട്ടുമ്മേൽ, റവ. സി. ധന്യ എഫ്.സി.സി , പരേതയായ റവ. സി. മരിയ.