പറയകാട്.കുത്തിയതോട് പഞ്ചായത്ത് 7-ാം വാർഡ് പാലാഞ്ഞിനളിനം പരേതനായ നളിനാക്ഷ പണിക്കരുടെ ഭാര്യ സുഭദ്രാമ്മ(84) നിര്യാതയായി. മകൻ: പി.അനിൽകുമാർ(പി.എ.കുമാർ) സി.പി.എം. മുൻ കുത്തിയതോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി. മരുമകൾ: ശ്രീജ.