vilasini

ആലപ്പുഴ: തിരുവമ്പാടി വാർഡിൽ നാഗേന്ദ്രൻ പറമ്പിൽ വിലാസിനി (മണിചേച്ചി - 83)നിര്യാതയായി.

അവിവാഹിതയാണ്. സഹോദരി മക്കൾ : അനിതാ പ്രസേനൻ (മുൻ കൗൺസിലർ), അജിത്ത് (പിഡബ്ല്യുഡി), അനിലാൽ, അമ്പിളി സഞ്ചയനം ബുധനാഴ്ച രാവിലെ 10 ന്.