ആലപ്പുഴ : വലിയകലവൂർ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് വെളിയിൽ മോഹനന്റെ ഭാര്യ കനകമ്മ (59) നിര്യാതയായി. മകൾ : മഞ്ജു. മരുമകൻ : സന്തോഷ്.
സഞ്ചയനം : വ്യാഴാഴ്ച രാവിലെ 10:30ന് .