അരൂർ: എരമല്ലൂർ കീറ്റുമാണ്ണൂർ വീട്ടിൽ സോമൻ(61) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: സ്വാതികിരൺ, സച്ചിൻ. മരുമകൾ: ആതിര .