sivanandan

ഹരിപ്പാട്: കാർത്തികപ്പള്ളി പുതുക്കുണ്ടം സനിൽ ഭവനത്തിൽ ശിവാനന്ദൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: സുനിൽ, സുനിത, സുമ. മരുമക്കൾ: സന്ധ്യ, പരേതനായ സുനിൽകുമാർ, അജിത്ത്. സഞ്ചയനം ബുധൻ രാവിലെ 8 ന്.