പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് 13-ാം വാർഡ് കണ്ണന്തറ വീട്ടിൽ ദേവയാനി (78) നിര്യാതയായി. സഹോദരങ്ങൾ: ചന്ദ്രിക, പരേതരായ ലക്ഷ്മണൻ, രാജപ്പൻ, മണിയപ്പൻ, തങ്കമ്മ.