കറ്റാനം: പള്ളിക്കൽ നടുവിലേമുറിയിൽ രാംനിവാസിൽ അനിൽ കുറുപ്പ് (50) നിര്യാതനായി. മഹാരാഷ്ട്ര പൊലീസിൽ ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ദീപ. മക്കൾ:അഖിൽ, അശ്വിൻ.