ഹരിപ്പാട്: മുട്ടം പാനയിൽ പരേതനായ പാപ്പച്ചന്റെ മകൻ പി.ടി. വർഗ്ഗീസ് (വിജയൻ-61) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ:ലിസി വർഗ്ഗീസ്. മക്കൾ: എയ്ഞ്ചൽ മേരി, ജെറി. മരുമകൻ: മൊബിൻ.