usman

മണ്ണഞ്ചേരി: പഞ്ചായത്ത് 19-ാം വാർഡ് ഉമ്മാശ്ശേരിയിൽ എം.എ. ഉസ്മാൻ (70) നിര്യാതനായി.മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദ് മുൻ മുഅദ്ദിൻ ആണ്. ഭാര്യ:ഐഷാബീവി. മക്കൾ:ഷമീർ,

നാസർ, നിസാ മോൾ.മരുമക്കൾ:റസീന, തൻസില,ഷബീർ.