ചങ്ങങ്കരി: കൊച്ചുപറമ്പിൽ സാബുമോൻ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ജീന. മക്കൾ: സെബിൻ, സാനിയ