കായംകുളം: കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി കായംകുളം പുതുപ്പള്ളി യൂണിറ്റിന് രൂപം നൽകി . നൂറിലധികം വ്യാപാരികൾക്ക് അംഗത്വം നൽകി.
ഭാരവാഹികളായി സോമരാജൻ (രക്ഷാധികാരി), ധനേഷ് കൃഷ്ണ (പ്രസിഡന്റ്), വിപിൻ കെ.വാസവൻ (ജന.സെക്രട്ടറി), തങ്കച്ചൻ ചക്കാലത്തറിയിൽ (ട്രഷറർ), രഞ്ജിത്ത്, രാഹുൽ (വൈസ്.പ്രസിഡന്റ്മാർ), സുജിത്ത്, സുനിൽ അശ്വതി, അഷറഫ് (സെക്രട്ടറിമാർ) 10 അംഗ എക്‌സിക്യുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.