vh-refeek

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് തൃച്ചാറ്റുകുളം നസീമ മൻസിലിൽ പരേതനായ ഹബീബുള്ളയുടെ മകൻ വി.എച്ച് റഫീഖ് (50 ) ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം ഒമാനിൽ നടന്നു. 28 വർഷമായി ഒമാനിൽ ബിസിനസ് നടത്തി​തരി​കയായി​രുന്നു. ഭാര്യ: ജസ്ന. മക്കൾ: ഫർഹീൻ, റഫീഖ്, അംറീൻ ഫാത്തിമ.