rosamma

കേളമംഗലം: മേടയിൽ രാജു വർഗീസിന്റെ ഭാര്യ റോസമ്മ (51) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കേളമംഗലം സെന്റ്‌മേരീസ് പള്ളിയിൽ. പരേത നെടുമുടി നെല്ലിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: റോസ്മി, രാജി.