അമ്പലപ്പുഴ: യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കാക്കാഴം മാവേലി നിലത്തിൽ സന്തോഷ് - സീമ ദമ്പതികളുടെ മകൻ സാഗറിനെ (27)യാണ് ഇന്നലെ വൈകിട്ട് 3.30 ഓടെ വീടിനുള്ളിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത്. സഹോദരൻ: സഞ്ജയ്.