ambala

അമ്പലപ്പുഴ: കഞ്ഞിപ്പാടം ശ്രീഭവനം വീട്ടിൽ എസ്. ശശിധരൻ നായർ (71 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മണിയമ്മ. മക്കൾ : എസ്.രാജേഷ്, സന്ധ്യദേവി. മരുമക്കൾ: ജയശ്രീ, അജിത്.