obit

ചേർത്തല: മുനിസിപ്പൽ മൂന്നാം വാർഡിൽ പുതുവൽ നിവർത്തിൽ വേലായുധൻ (85) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സുധർമ്മ, ലളിതമ്മ,സാബു (കെ.എസ്.ഇ.ബി ഓവർസിയർ കാസർകോട്). മരുമക്കൾ: ഷൺമുഖൻ,സുഷമ,പരേതനായ ഭാസി. സഞ്ചയനം 22 ന് രാവിലെ 10.30 ന്.