ഹരിപ്പാട്: ബാലസംഘം ഏരിയ ,മേഖലാ സമ്മേളനങ്ങളുടെ ഭാഗമായി ഹരിപ്പാട് മേഖലയിലെ നക്രാത്ത് യൂണിറ്റ്, പ്രതിമുഖം യൂണിറ്റ് സമ്മേളന പരിപാടി ബാലസംഘം ഹരിപ്പാട് ഏരിയ കൺവീനർ സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ അഭിഷേക് ,ശരണ്യ ,നിതിൻ ,സജിമോൻ വാർഡ് കൗൺസിലറന്മാരായ അഡ്വ: ആർ രാജേഷ്, സജിനി ,ബ്രാഞ്ച് സെക്രട്ടറിമാരായ സന്താനഗോപാലൻ ,പ്രകാശൻ ,വിഷ്ണു ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.