മാവേലിക്കര: തട്ടാരമ്പലം മറ്റം തെക്ക് ശ്രീരംഗത്തിൽ എസ്.ലക്ഷ്മണൻ നായർ (90) നിര്യാതനായി. സംസ്കാരം പിന്നീട്. ചെട്ടികുളങ്ങര ഹൈസ്‌കൂൾ അദ്ധ്യാപകനായിരുന്നു. ചെട്ടികുളങ്ങര ക്ഷേത്രം ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രസിഡന്റ്, തട്ടാരമ്പലം സരസ്വതി ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്, രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ടീച്ചേഴ്സ് എഡ്യൂക്കേഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: ജെ.സരസ്വതിയമ്മ (റിട്ട.അദ്ധ്യാപിക, ചെട്ടികുളങ്ങര എച്ച്.എസ്). മക്കൾ: എൻ.ശ്രീകുമാർ, ശ്രീലത.എസ് (ദുബായ്), എൻ.ഹരികുമാർ (ദുബായ്). മരുമക്കൾ: എസ്.മുരളീധരൻ (ദുബായ്), രാജി.ആർ (അദ്ധ്യാപിക, മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്).