obit


ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 10–ാം വാർഡിൽ അരീപ്പറമ്പ് വാഴക്കണ്ടംവെളി ജ്യോതിപ്രകാശ്(49) നിര്യാതനായി. ഭാര്യ: സുജാത. മകൻ: ശിവലാൽ.